നായകനുതുല്യം പ്രതിഫലം ആവശ്യപ്പെട്ട സൂപ്പര്‍ നായികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപികാ പദുക്കോണ്‍. സിനിമയില്‍ നടന്മാര്‍ക്ക് കൂടുതലും നടിമാര്‍ക്ക് കുറവും പ്രതിഫലം നല്‍കുന്നതിനെക്കുറിച്ച് ദീപികാ പദുക്കോണ്‍ തുറന്നടിച്ചിട്ടുണ്ട്.